Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബൗ​ൺ​സ്​ ഒ​മാ​ൻ...

ബൗ​ൺ​സ്​ ഒ​മാ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു

text_fields
bookmark_border
ബൗ​ൺ​സ്​ ഒ​മാ​ൻ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു
cancel

മ​സ്​​ക​ത്ത്​: ഗാ​ല​യി​ലെ ഇ​ൻ​ഡോ​ർ സാ​ഹ​സി​ക വി​നോ​ദ​കേ​ന്ദ്ര​മാ​യ ബൗ​ൺ​സ്​ ഒ​മാ​ൻ താ​ൽ​ക്കാ​ലി​ക​മാ​യ ി അ​ട​ച്ച​താ​യി സ്​​ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ്യാ​ഴ ാ​ഴ്​​ച സ്വ​ദേ​ശി ബാ​ല​ന്​ ഇ​വി​ടെ വീ​ണ്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. പി​ടി​ച്ചു​ക​യ​റു​ന്ന സ്​​ഥ​ല​ത്തു​​നി​ന്ന്​ (ക്ലൈം​ബി​ങ്​ ഏ​രി​യ) വീ​ണ ബാ​ല​ൻ ഖൗ​ല ആ​ശു​പ​ത്രി​യി​ലെ ​െഎ.​സി.​യു വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക്ലൈം​ബി​ങ്​ ഏ​രി​യ​യു​ള്ള മേ​ഖ​ല​യി​ലെ ഏ​ക കേ​ന്ദ്ര​മാ​ണ്​ ഒ​മാ​നി​ലേ​ത്. അ​പ​ക​ടം സം​ഭ​വി​ച്ച വി​ഷ​യ​ത്തി​ൽ പ്രാ​ദേ​ശി​ക അ​ധി​കൃ​ത​ർ​ക്ക്​ ഒ​പ്പം സ്വ​ത​ന്ത്ര സു​ര​ക്ഷാ ഉ​പ​ദേ​ശ​ക​നു​മാ​യും ചേ​ർ​ന്നാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ​ ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ സാ​ധ്യ​മ​ല്ല. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ എ​ന്താ​യാ​ലും വീ​ണ്ടും തു​റ​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചാ​ൽ ക്ലൈം​ബി​ങ്​ ഏ​രി​യ നീ​ക്കം​ചെ​യ്യു​മെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ത​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു​വ​രു​ന്നു​ണ്ടെ​ന്ന്​​ സ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലു​ള്ള ശി​ശു​സം​ര​ക്ഷ​ണ വി​ഭാ​ഗം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam news
News Summary - oman-gulf news
Next Story