Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​ശ്ചി​മേ​ഷ്യ​യി​ലെ...

പ​ശ്ചി​മേ​ഷ്യ​യി​ലെ ഒ​മാ​െൻറ ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ പ്ര​ശം​സ

text_fields
bookmark_border
പ​ശ്ചി​മേ​ഷ്യ​യി​ലെ ഒ​മാ​െൻറ ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​  ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ പ്ര​ശം​സ
cancel
camera_alt???????? ???????? ??.???? ?????????? ??????????????????? ???????????????? ?????????????

മ​സ്​​ക​ത്ത്​: വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രി​യും സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ പ്ലാ​നി​ങ്​ ഡെ​പ്യൂ​ട്ടി ചെ​യ​ർ ​മാ​നു​മാ​യ ഡോ. ​അ​ലി ബി​ൻ മ​സൂ​ദ്​ അ​ൽ സു​നൈ​ദി​യും 74ാമ​ത്​ യു.​എ​ൻ പൊ​തു​സ​ഭ സ​മ്മേ​ള​ന​ത്തി​​െൻറ പ്ര​സി​ ഡ​ൻ​റ്​ മ​രി​യ ഫെ​ർ​ണാ​ണ്ട എ​സ്​​പി​നോ​സ ഗാ​ർ​സെ​സു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. പ​ശ്​​ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും പു​തി​യ രാ​ഷ്​​ട്രീ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളും മ​നു​ഷ്യ​ത്വ​പ​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച ചെ​യ്​​തു. മേ​ഖ​ല​യി​ലെ സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ ഒ​മാ​ൻ വ​ഹി​ക്കു​ന്ന സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തെ യു.​എ​ൻ പൊ​തു​സ​ഭ പ്ര​സി​ഡ​ൻ​റ്​ അ​നു​മോ​ദി​ച്ചു.

സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ വി​ഭാ​ഗം വൈ​സ്​ ചാ​ൻ​സ​ല​റും ഫ​സ്​​റ്റ്​ ചി​ൽ​ഡ്ര​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റു​മാ​യ ഡോ. ​മോ​ന ബി​ൻ​ത്​ ഫ​ഹ​ദ്​ അ​ൽ സൈ​ദും മ​ന്ത്രി​ക്കൊ​പ്പം കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പ​െ​ങ്ക​ടു​ത്തു. നോ​ർ​വേ​യു​ടെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡെ​വ​ല​പ്​​മ​െൻറ്​ മ​ന്ത്രി ഡാ​ഗ്​ ഇ​െ​ങ്ക ഉ​ൾ​സ്​​റ്റൈ​നു​മാ​യും മ​ന്ത്രി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന സു​സ്​​ഥി​ര വി​ക​സ​ന​ത്തെ കു​റി​ച്ച ഉ​ന്ന​ത​ത​ല രാ​ഷ്​​ട്രീ​യ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ എ​ത്തി​യ​താ​ണ്​ മ​ന്ത്രി സു​നൈ​ദി. സ​മ്മേ​ള​ന​ത്തി​​െൻറ ഇ​ട​വേ​ള​ക​ളി​ലാ​ണ്​ ര​ണ്ട്​ കൂ​ടി​ക്കാ​ഴ്​​ച​ക​ളും ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-gulf news-oman news
Next Story