Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

216 വി​ദേ​ശി​ക​ൾ​ക്ക്​ ഒ​മാ​ൻ പൗ​ര​ത്വം അ​നു​വ​ദി​ച്ചു

text_fields
bookmark_border
216 വി​ദേ​ശി​ക​ൾ​ക്ക്​ ഒ​മാ​ൻ പൗ​ര​ത്വം അ​നു​വ​ദി​ച്ചു
cancel

മ​സ്‌​ക​ത്ത്: വി​ദേ​ശി​ക​ള്‍ക്ക് പൗ​ര​ത്വം അ​നു​വ​ദി​ച്ച് സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖി​ന്റെ രാ​ജ​കീ​യ ഉ​ത്ത​ര​വ്. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 216 പ്ര​വാ​സി​ക​ള്‍ക്കാ​ണ് ഒ​മാ​ന്‍ പൗ​ര​ത്വം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman granted citizenship to 216 foreigners
Next Story