Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതു​ർ​ക്കി​യ​യി​ലെ...

തു​ർ​ക്കി​യ​യി​ലെ സ്​​ഫോ​ട​നം: ഒ​മാ​ൻ അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
Oman expresses its condolences
cancel

മ​സ്‌​ക​ത്ത്​: തു​ർ​ക്കി​യ​യി​ലെ ഇ​സ്തം​ബൂ​ൾ ന​ഗ​ര​ത്തി​ലെ ത​ക്‌​സിം മേ​ഖ​ല​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ ഒ​മാ​ൻ അ​നു​ശോ​ചി​ച്ചു.

ബോം​ബാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ളോ​ടും തു​ർ​ക്കി​യ സ​ർ​ക്കാ​റി​നോ​ടും ജ​ന​ങ്ങ​ളോ​ടും സു​ൽ​ത്താ​നേ​റ്റ് ആ​ത്മാ​ർ​ഥ​മാ​യ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ​പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. മ​ധ്യ ഇ​സ്തം​ബൂ​ളി​ലെ തി​ര​ക്കേ​റി​യ തെ​രു​വി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ ആ​റു​പേ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TurkeybombingcondolencesOman
News Summary - Oman expresses its condolences to Turkey over bombing incident
Next Story