Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിലെ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
ഒമാനിലെ പ്രവാസി നാട്ടിൽ നിര്യാതനായി
cancel
camera_alt

മുഹമ്മദ് റാസിക്ക്

മുസന്ന: ഒമാനിലെ മുസന്നക്ക് സമീപം തർമത്തിൽ വർഷങ്ങളായി താമസിച്ചുവരികയായിരുന്ന ഈരാറ്റുപേട്ട സ്വദേശി നാട്ടിൽ നിര്യാതനായി. കടുവാമുഴി വാഴമറ്റത്തിൽ മുഹമ്മദ് റാസിക്ക് (52) ആണ് മരിച്ചത്.ഭാര്യ: ഷഹന പെരുവന്താനം. മക്കൾ: നൗറിൻ ഫാത്തിമ, ഐഷാ ഫിദ, സഫ, സാറാ മറിയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman expatriate passes away back home
Next Story