Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാന്‍ പ്രവാസി...

ഒമാന്‍ പ്രവാസി സാഹിത്യോത്സവ്: ബൗശര്‍ സെന്‍ട്രല്‍ ജേതാക്കള്‍

text_fields
bookmark_border
ഒമാന്‍ പ്രവാസി സാഹിത്യോത്സവ്: ബൗശര്‍ സെന്‍ട്രല്‍ ജേതാക്കള്‍
cancel
camera_alt

രി​സാ​ല സ്​​റ്റ​ഡി സ​ര്‍ക്കി​ര്‍ 12ാമ​ത് പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ല്‍ ജേ​താ​ക്ക​ളാ​യ ബൗ​ശ​ര്‍ സെ​ന്‍ട്ര​ല്‍

മ​സ്‌​ക​ത്ത്: രി​സാ​ല സ്​​റ്റ​ഡി സ​ര്‍ക്കി​ര്‍ 12ാമ​ത് പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ല്‍ ബൗ​ശ​ര്‍ സെ​ന്‍ട്ര​ല്‍ ജേ​താ​ക്ക​ളാ​യി. മ​സ്‌​ക​ത്ത് സെ​ന്‍ട്ര​ല്‍ ര​ണ്ടാം സ്ഥാ​ന​വും സീ​ബ് സെ​ന്‍ട്ര​ല്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. അ​ഫ്ര അ​ബ്​​ദു​ല്‍ ജ​ബ്ബാ​റി​നെ സ​ര്‍ഗ​പ്ര​തി​ഭ​യാ​യും അ​യ്യൂ​ബ് നാ​സ​റി​നെ ക​ലാ​പ്ര​തി​ഭ​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​ര്‍ക​സ് ഒ​മാ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ സി​റാ​ജു​ദ്ദീ​ന്‍ സ​ഖാ​ഫി ആ​വി​ലോ​റെ ട്രോ​ഫി സ​മ്മാ​നി​ച്ചു. പ്ര​വാ​സി​ക​ള്‍ക്കി​ട​യി​ലെ യു​വ​തീ​യു​വാ​ക്ക​ള്‍ക്കും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​മാ​യി ന​ട​ത്തി​യ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ല്‍ ബ​ഡ്സ്, കി​ഡ്സ്, പ്രൈ​മ​റി, ജൂ​നി​യ​ര്‍, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ര്‍, ജ​ന​റ​ല്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഖ​വാ​ലി, ക​വി​ത പാ​രാ​യ​ണം, സൂ​ഫി ഗീ​തം, മാ​പ്പി​ള​പ്പാ​ട്ട്, മ​ദ്ഹ് ഗാ​നം, ക​ഥ, ക​വി​ത, ഭാ​ഷ പ്ര​സം​ഗ​ങ്ങ​ള്‍, ചി​ത്ര​ര​ച​ന​ക​ള്‍, പ്ര​ബ​ന്ധം, മാ​ഗ​സി​ന്‍ ഡി​സൈ​ന്‍, സോ​ഷ്യ​ല്‍ ട്വീ​റ്റ് തു​ട​ങ്ങി 49 ഇ​ന​ങ്ങ​ളി​ലാ​ണ് വി​വി​ധ ത​ല​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്ന​ത്.

സാ​ഹി​ത്യോ​ത്സ​വി​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് നി​സാം ക​തി​രൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി വി​മീ​ഷ് മ​ണി​യൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്​​​ദു​ല്ല വ​ട​ക​ര സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്​​​ദു​ല്‍ ഹ​കീം സ​അ​ദി, നി​സാ​ര്‍ സ​ഖാ​ഫി, ശ​ഫീ​ഖ് ബു​ഖാ​രി, നാ​സ​റു​ദ്ദീ​ന്‍ സ​ഖാ​ഫി കോ​ട്ട​യം, നി​ശാ​ദ് അ​ഹ്സ​നി, ജാ​ബി​ര്‍ ജ​ലാ​ലി, ഖാ​രി​ജ​ത്ത് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. മു​നീ​ബ് സ്വാ​ഗ​ത​വും നൗ​ഫ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഒ​മാ​ന്‍ ദേ​ശീ​യ സാ​ഹി​ത്യോ​ത്സ​വി​ലെ വി​ജ​യി​ക​ള്‍ അ​ടു​ത്ത മാ​സം മൂ​ന്നി​ന് ന​ട​ക്കു​ന്ന ഗ​ള്‍ഫ്ത​ല പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ഗ്രാ​ൻ​ഡ്​​ ഫി​നാ​ലെ​യി​ല്‍ മാ​റ്റു​ര​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literary festival
News Summary - Oman Expatriate Literary Festival
Next Story