Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2025 4:47 PM IST Updated On
date_range 4 May 2025 4:47 PM ISTചികിത്സക്കുപോയ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
സുഹാർ: ചികിത്സക്കായി പോയ പ്രവാസി നാട്ടിൽ നിര്യാതനായി. കണ്ണൂർ തളിപ്പറമ്പ് മുയ്യം സ്വദേശി മണികണ്ഠനാണ് (37) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 15 വർഷത്തോളം സുഹാറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാളെ സംസ്കരിക്കും. പിതാവ്: പുരുഷോത്തമൻ. മാതാവ്: അംബുജാക്ഷി. ഭാര്യ: രസ്ന. മകൾ: അനൈന. സഹോദരങ്ങൾ: ഷർമിൾ, വിനയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

