Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ പ്രവാസി അസോ. രക്തദാന, നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു

text_fields
bookmark_border
ഒമാൻ പ്രവാസി അസോ. രക്തദാന, നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു
cancel

മസ്കത്ത്: ഒമാൻ പ്രവാസി അസോസിയേഷൻ ബർക്ക യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാന, നേത്ര പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു. രാവിലെയും വൈകുന്നേരവുമായി നടന്ന ഇരു ക്യാമ്പുകളിലുമായി സ്വദേശികളും വിദേശികളും ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. ഇരു ക്യാമ്പുകളിലും പങ്കെടുത്തവർക്ക് ബദർ അൽ സമാ, മെട്രോ ഹോസ്പിറ്റൽ അധികൃതർ നന്ദി അറിയിച്ചു. ബർക്ക യൂണിറ്റ് അഡ്മിന്മാരായ ശംസുദ്ദീൻ, അബ്ദുല്ല, ശറഫുദ്ദീൻ, റൂഹുല്ല, ഷബീർ, നാസർ, മുഹമ്മദ്‌, യോഗേഷ്, മുഹമ്മദ്‌ ഷഫീഖ്, ഷിഹാബുദ്ദീൻ, ശംസുദ്ദീൻ, റാസി മാന്നാനി, പ്രജയ്, സിദ്ദീഖ്, ജലാൽ എന്നിവർ നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman Expatriate Association organizes blood donation and eye check-up camps
Next Story