Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുഡാനിൽനിന്ന്​ ഒമാൻ,...

സുഡാനിൽനിന്ന്​ ഒമാൻ, സുഡാൻ കുടുംബങ്ങളെ ഒമാൻ എംബസി ഒഴിപ്പിച്ചു

text_fields
bookmark_border
സുഡാനിൽനിന്ന്​ ഒമാൻ, സുഡാൻ കുടുംബങ്ങളെ ഒമാൻ എംബസി ഒഴിപ്പിച്ചു
cancel

മസ്കത്ത്​: ആഭ്യന്തര സംഘർഷം നടക്കുന്ന സുഡാനിൽനിന്ന്​ ഒമാൻ, സുഡാൻ കുടുംബങ്ങളെ ഒമാൻ എംബസി ഒഴിപ്പിച്ചു. സുഡാൻ തലസ്ഥാനമായ ഖാർത്തൂം, ഒംദുർമാൻ നഗരം എന്നിവിടങ്ങളിൽനിന്നാണ്​ ഒമാനി കുടുംബങ്ങളെയും സുൽത്താനേറ്റിൽ താമസിക്കുന്ന സുഡാൻ പൗരൻമാരെയും സുരക്ഷിത സ്ഥാനത്തേക്ക്​ മാറ്റിയത്​.

ഒമാനിലേക്ക്​ ഇവരെ എത്തിക്കാനുള്ള സൗകര്യം എംബസി ഉറപ്പാക്കിയിട്ടുണ്ട്. സൗദി അറേബ്യയയുമായി സഹകരിച്ചാണ്​ ഇവരെ ഒഴിപ്പിച്ചത്​.

ആളുകളെ ഒഴിപ്പിക്കാൻ സഹായം ചെയ്​ത സൗദിക്കും യാ​ത്ര സുഗമമാക്കാൻ അതിർത്തികൾ തുറന്നിട്ട തുർക്കിയക്കും ഒമാൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanSudan War
News Summary - Oman Embassy evacuated Oman and Sudanese families from Sudan
Next Story