Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശവ്വാൽപ്പിറ കണ്ടു;...

ശവ്വാൽപ്പിറ കണ്ടു; ഒമാനിലും നാളെ പെരുന്നാൾ

text_fields
bookmark_border
eid 977868
cancel

മസ്കത്ത്​: മാസപ്പിറവി കണ്ടതിനാൽ ഒമാനിലും ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കും. കേരളത്തിലും ഇതര ജി.സി.സി രാജ്യങ്ങളിലും ബുധനാഴ്​ചയാണ്​ പെരുന്നാൾ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മസ്​ജിദുകളിലും ഈദ്​ ഗാഹുകളിലുമായി പെരുന്നാൾ നമസ്കാരത്തിന്​ വിപുലമായ സൗകര്യങ്ങളാണ്​ ഒരുക്കിയിട്ടുള്ളത്​.

വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദുഗാഹുകൾക്ക്​ നാട്ടിൽനിന്നെത്തിയ പണ്ഡിതരാണ്​ പലയിടത്തും നേതൃത്വം നൽകുന്നത്​. പെരുന്നാൾ നമസ്കാരത്തിന് ശേഷം ആശംസകൾ കൈമാറിയും സ്​​നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുമായിരിക്കും വിശ്വാസികൾ വീടുകളിലേക്ക്​ മടങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2024Eid ul Fitr 2024
News Summary - Oman Eid ul fitr on Wednesday
Next Story