Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാന്‍-ഈജിപ്ത് സംയുക്ത...

ഒമാന്‍-ഈജിപ്ത് സംയുക്ത സൈനികാഭ്യാസം സമാപിച്ചു

text_fields
bookmark_border
ഒമാന്‍-ഈജിപ്ത് സംയുക്ത സൈനികാഭ്യാസം സമാപിച്ചു
cancel
camera_alt

ഒ​മാ​ന്‍-​ഈ​ജി​പ്ത് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

മസ്‌കത്ത്: ഒമാന്‍-ഈജിപ്ത് സംയുക്ത സൈനികാഭ്യാസം 'മൗണ്ടന്‍ കാസില്‍' സമാപിച്ചു.

റോയല്‍ ആര്‍മി ഓഫ് ഒമാനെ പ്രതിനിധീകരിച്ച് സുല്‍ത്താന്‍ ഓഫ് ഒമാന്റെ പാരച്യൂട്ട് റെജിമെന്റും ഈജിപ്ത് സൈന്യത്തെ പ്രതിനിധീകരിച്ച് പാരാ ട്രൂപ്പര്‍മാര്‍, എല്‍ സാക എന്നീ യൂനിറ്റുകളുമാണ് പരിശീലനത്തിന്റെ ഭാഗമായത്.

ജബല്‍ അല്‍ അഖ്ദറിലെ സൈനിക പരിശീലന മേഖലയിലായിരുന്നു സൈനിക പരിശീലനം.

ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സൗഹൃദ രാജ്യങ്ങളുമായി സൈനിക വൈദഗ്ധ്യം കൈമാറുന്നതിനുമായി നടത്തുന്ന വാർഷിക പരിശീലന പരിപാടിയാണ് 'മൗണ്ടൻ കാസിൽ'. റോയൽ ആർമി ഓഫ് ഒമാന്‍റെ പരിശീലന പദ്ധതിയുടെ ചട്ടക്കൂടിനുള്ളിൽനിന്നാണ് ഈ സംയുക്ത അഭ്യാസം സംഘടിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:military exercise
News Summary - Oman-Egypt joint military exercise concluded
Next Story