മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ലയും ഇൗജിപ്ത് വി ദേശകാര്യമന്ത്രി സമാഹ് ശൗക്രിയും ചർച്ച നടത്തി. കൈറോയിൽ അറബ് ലീഗ് കൗൺസിലിെൻറ മന്ത്രിതല സമ്മേളനത്തിന് ഇടയിലായിരുന്നു കൂടിക്കാഴ്ച. ഇരുരാഷ്ട്രങ്ങളുടെയും ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിന് ഒപ്പം അറബ് മേഖലയുടെയും ജി.സി.സി രാഷ്ട്രങ്ങളുടെയും സുരക്ഷയും ഭദ്രതയും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഫലസ്തീൻ വിഷയം, ലിബിയയിലെയും സിറിയയിലെയും സാഹചര്യങ്ങൾ എന്നിവയും ചർച്ച ചെയ്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2020 6:06 AM GMT Updated On
date_range 2020-03-05T11:36:41+05:30ഒമാൻ-ഇൗജിപ്ത് വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
text_fieldsNext Story