Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ ദേ​ശീ​യ...

ഒ​മാ​ൻ ദേ​ശീ​യ മ്യൂ​സി​യ​​ത്തി​ലേ​ക്ക്​ 2000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​രാ​വ​സ്​​തു

text_fields
bookmark_border
ഒ​മാ​ൻ ദേ​ശീ​യ മ്യൂ​സി​യ​​ത്തി​ലേ​ക്ക്​ 2000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​രാ​വ​സ്​​തു
cancel

മ​സ്​​ക​ത്ത്​: ഒ​മാ​ൻ ദേ​ശീ​യ മ്യൂ​സി​യ​ത്തി​​​െൻറ പ്രൗ​ഢി​യേ​റ്റി മ്യൂ​സി​യം ശേ​ഖ​ര​ത്തി​ലേ​ക്ക്​ 2000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​രാ​വ​സ്​​തു കൂ​ടി.
യ​മ​നി​ലെ ഹ​ദ​ർ​മൗ​ത്​ മു​ത​ൽ ഒ​മാ​നി​ലെ റാ​സ​ൽ ഹ​ദ്ദ്​ വ​രെ​യു​ള്ള തെ​ക്ക​ൻ, കി​ഴ​ക്ക​ൻ അ​റേ​ബ്യ​ൻ ഉ​പ​ദ്വീ​പി​​​െൻറ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​തെ​ന്ന്​ ക​രു​തു​ന്ന മു​ക്കോ​ണു​ള്ള ക​ല്ലാ​ണ്​ മ്യൂ​സി​യ​ത്തി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​മ്പു​യു​ഗ​ത്തി​​​െൻറ അ​വ​സാ​ന​കാ​ല​ത്തെ വ​ലി​യ തീ​ക്ക​ല്ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്​ ഇ​തെ​ന്നാ​ണ്​ അ​നു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsoman deshiya museum
News Summary - oman deshiya museum-oman-oman news
Next Story