Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു
cancel

മസ്​കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ ആലപ്പുഴ സ്വദേശി ഒമാനിലെ ഇബ്രയിൽ മരിച്ചു. കായംകുളം കൃഷ്​ണപുരം കാപ്പിൽ മാതൻ തറയിൽ വീട്ടിൽ രാജ​പ്പ​െൻറ മകൻ അരുൺകുമാർ (51) ആണ്​ മരിച്ചത്​. രാവിലെ കളി കഴിഞ്ഞ് വന്ന് വീട്ടിൽ ഇരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

കാർ എ.സി മെക്കാനിക്കായി ജോലി ചെയ്​തുവരുകയായിരുന്നു. കഴിഞ്ഞ 30 വർഷമായി ഒമാനിലുണ്ട്​. മാതാവ്: രമാദേവി ഭാര്യ: ശ്രീജ, മക്കള്‍: അനാമിക, അമിത. കോവിഡ്​ പരിശോധനയിൽ നെഗറ്റീവ്​ ആണെന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​ മൃതദേഹം നാട്ടിലയക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുകയാണെന്ന്​ സുഹൃത്തുക്കൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - oman death news
Next Story