Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖാ​ട്ട്​...

ഖാ​ട്ട്​ മ​യ​ക്കു​മ​രു​ന്ന്​ ഒ​മാ​ൻ ക​സ്റ്റം​സ്​ പി​ടി​കൂ​ടി

text_fields
bookmark_border
ഖാ​ട്ട്​ മ​യ​ക്കു​മ​രു​ന്ന്​ ഒ​മാ​ൻ ക​സ്റ്റം​സ്​ പി​ടി​കൂ​ടി
cancel

മ​സ്ക​ത്ത്​: വ​ൻ​തോ​തി​ലു​ള്ള ഖാ​ട്ട്​ മ​യ​ക്കു​മ​രു​ന്ന്​ ഒ​മാ​ൻ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. അ​ൽ മ​സ്യൂ​ന​ പോ​ർ​ട്ടി​ലൂ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നാ​ണ്​ ഇ​വ ക​​ണ്ടെ​ടു​ക്കു​ന്ന​ത്. സ്വ​കാ​ര്യ ല​ഗേ​ജു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു ഇ​വ. നി​യ​മ ന​ട​പ​ടി​ക​ൾ ​പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman CustomsOmandrug khat
News Summary - Oman Customs seized Khat drug
Next Story