Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ ക്രി​ക്ക​റ്റ്​...

ഒ​മാ​ൻ ക്രി​ക്ക​റ്റ്​ ലീ​ഗ്​ : ട്ര​സ്​​റ്റ്​ ഒാ​യി​ൽ​ഫീ​ൽ​ഡി​ന്​ ര​ണ്ടാം ജ​യം

text_fields
bookmark_border
ഒ​മാ​ൻ ക്രി​ക്ക​റ്റ്​ ലീ​ഗ്​ : ട്ര​സ്​​റ്റ്​ ഒാ​യി​ൽ​ഫീ​ൽ​ഡി​ന്​ ര​ണ്ടാം ജ​യം
cancel
camera_alt????????????? ???????????????? ???
മ​സ്​​ക​ത്ത്​: ഒ​മാ​ൻ ക്രി​ക്ക​റ്റ്​ ലീ​ഗ്​ ഡി ​ഡി​വി​ഷ​നി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ലും ട്ര​സ്​​റ്റ്​ ഒാ​യി​ൽ ഫീ​ൽ​ഡ്​ ടീ​മി​ന്​ വി​ജ​യം. സു​ബൈ​ർ ഒാ​േ​ട്ടാ​മൊ​ബൈ​ൽ സി.​ടി​യെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്. ടോ​സ്​ നേ​ടി​യ ട്ര​സ്​​റ്റ്​ ക്യാ​പ്​​റ്റ​ൻ എ​തി​രാ​ളി​ക​ളെ ബാ​റ്റി​ങ്ങി​ന​യ​ച്ചു. 
മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച ട്ര​സ്​​റ്റ്​ ബൗ​ള​ർ​മാ​ർ സു​ബൈ​റി​നെ നി​ശ്ചി​ത 20 ഒാ​വ​റി​ൽ 112 റ​ൺ​സി​ന്​ ഒ​തു​ക്കി. ട്ര​സ്​​റ്റി​​െൻറ ഷാ​ഹി​ദ്​ നാ​ല്​ ഒാ​വ​റി​ൽ 22 റ​ൺ​സ്​ വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റെ​ടു​ത്തു. ഖ​മ​ർ മൂ​ന്നു​ വി​ക്ക​റ്റും വി​ജീ​ഷ്.​പി.​ഉ​ണ്ണി ര​ണ്ട്​ വി​ക്ക​റ്റു​മെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങാ​രം​ഭി​ച്ച ട്ര​സ്​​റ്റി​ന്​ വേ​ണ്ടി ഷാ​ഹി​ദ്​ ഏ​ഴു​ പ​ന്തി​ൽ​നി​ന്ന്​ 24 റ​ൺ​സും വി​ജീ​ഷ്​ 17 പ​ന്തി​ൽ  21 റ​ൺ​സു​മെ​ടു​ത്തു. 
ഒാ​പ​ണ​ർ​മാ​ർ മ​ട​ങ്ങി​യ ശേ​ഷ​മെ​ത്തി​യ ഖ​മ​ർ 11.2 ഒാ​വ​റി​ൽ ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. ഖ​മ​ർ 36 പ​ന്തി​ൽ 46 റ​ൺ​സെ​ടു​ത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman cricketgulf newsmalayalam news
News Summary - oman cricket-oman-gulf news
Next Story