Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാൻ ക്രിക്കറ്റ് ലീഗ്: സാം റോയൽസിന് ജയം
text_fieldsbookmark_border
സാം റോയൽസ് ടീമംഗങ്ങൾ
മസ്കത്ത്: ഒമാൻ ക്രിക്കറ്റ് ലീഗിെൻറ ഇ ഡിവിഷൻ മത്സരത്തിൽ സാം റോയൽസിന് ജയം. ഒ.സി.ടി ഹെയിൽ ടീമിനെ മൂന്നു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ടോസ് നേടിയ സാം റോയൽസ് ഒ.സി.ടിയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഒ.സി.ടി 175 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സാം റോയൽസ് 53 പന്തിൽനിന്ന് 82 റൺസെടുത്ത ഷഹീലിെൻറ മികവിലാണ് വിജയത്തിലെത്തിയത്. അവസാന പന്തിൽ ബൗണ്ടറി പായിച്ചാണ് ഷെഹീൽ വിജയം സാം റോയൽസിന് സമ്മാനിച്ചത്. സാം റോയൽസിനുവേണ്ടി കൊച്ചുമോൻ അഞ്ചു വിക്കറ്റും നേടി.
Next Story

