Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ ക്രി​ക്ക​റ്റ്​...

ഒ​മാ​ൻ ക്രി​ക്ക​റ്റ്​ ലീ​ഗ്​: വാ​സ്​​കോ ഒാ​റ​ഞ്ചി​ന്​ ജ​യം

text_fields
bookmark_border
ഒ​മാ​ൻ ക്രി​ക്ക​റ്റ്​ ലീ​ഗ്​: വാ​സ്​​കോ ഒാ​റ​ഞ്ചി​ന്​ ജ​യം
cancel

മ​സ്​​ക​ത്ത്​: ഒ​മാ​ൻ ക്രി​ക്ക​റ്റ്​ ലീ​ഗി​​​െൻറ ജി ​ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ വാ​സ്​​കോ ഒാ​റ​ഞ്ചി​ന്​ ജ​ യം. ടോ​റ​സി​നെ 44 റ​ൺ​സി​നാ​ണ്​ തോ​ൽ​പി​ച്ച​ത്. ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത വാ​സ്​​കോ ഒാ​റ​ഞ്ച്​ നി​ശ്ചി​ത 20 ഒാ​വ​റി​ൽ 171 റ​ൺ​സെ​ടു​ത്തു. ജ​യ​കു​മാ​ർ 42 റ​ൺ​സും ജീ​സ​ൺ 38 റ​ൺ​സു​മെ​ടു​ത്തു. ടോ​റ​സി​ന്​ വേ​ണ്ടി ബോ​റി അ​മീ​ൻ, ഫ​റാ​സ്​ ഇ​സ്​​മാ​ഇൗ​ൽ എ​ന്നി​വ​ർ ര​ണ്ട്​ വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി. മ​റു​പ​ടി ബാ​റ്റി​ങ്​ ആ​രം​ഭി​ച്ച ടോ​റ​സ്​ 18.5 ഒാ​വ​റി​ൽ 127 റ​ൺ​സി​ന്​ എ​ല്ലാ​വ​രും പു​റ​ത്താ​യി. സാ​മി​ർ ഉ​സ്​​മാ​ൻ മൂ​ന്ന്​ വി​ക്ക​റ്റും ജീ​സ​ണും ദീ​പേ​ഷും ര​ണ്ട്​ വി​ക്ക​റ്റ്​ വീ​ത​വും വീ​ഴ്​​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsoman cricket league
News Summary - oman cricket league-oman-oman news
Next Story