Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ ക്രി​ക്ക​റ്റ്...

ഒ​മാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന് ആ​വേ​ശോ​ജ്ജ്വ​ല സ്വീ​ക​ര​ണം

text_fields
bookmark_border
ഒ​മാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന് ആ​വേ​ശോ​ജ്ജ്വ​ല സ്വീ​ക​ര​ണം
cancel
camera_alt?????? ?????????????? ??? ????????????????? ??????????????????????? ???????? ???????????

മ​സ്​​ക​ത്ത്​: അ​ടു​ത്ത​വ​ർ​ഷം ആ​സ്‌​ട്രേ​ലി​യ​യി​ൽ ന​ട​ക്കു​ന്ന ട്വ​ൻ​റി20 ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ ഒ​മാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന് മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ മു​ഴു​വ​ൻ ക​ളി​ക്കാ​രും, കോ​ച്ച് ദി​ലീ​പ് മെ​ൻ​ഡീ​സ്‌ അ​ട​ക്ക​മു​ള്ള ഒ​ഫീ​ഷ്യ​ൽ​സും ഉ​ണ്ടാ​യി​രു​ന്നു.

ഒ​മാ​ൻ ക്രി​ക്ക​റ്റ് ഭാ​ര​വാ​ഹി​ക​ൾ, ഒ​മാ​ൻ ക്രി​ക്ക​റ്റ് ലീ​ഗ് ക​ളി​ക്കാ​ർ, അ​മ്പ​യ​ർ​മാ​ർ, ഒ​മാ​ൻ ടീ​മി​​െൻറ സ്‌​പോ​ൺ​സ​ർ​മാ​ർ, കാ​യി​ക​മ​ന്ത്രാ​ല​യം ഭാ​ര​വാ​ഹി​ക​ൾ, എ​ന്നി​വ​ർ​ക്ക് പു​റ​മെ ക​ളി​ക്കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും, സു​ഹൃ​ത്തു​ക്ക​ളും ഉ​ൾ​പ്പ​ടെ നൂ​റു ക​ണ​ക്കി​നു പേ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. ഒ​മാ​​െൻറ ദേ​ശീ​യ പ​താ​ക​യും, പു​ഷ്പ​ങ്ങ​ളും, മാ​ല​ക​ളും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​മാ​യാ​ണ് എ​ല്ലാ​വ​രും എ​ത്തി​യ​ത്. വ​രു​ന്ന ട്വ​ൻ​റി20 ലോ​ക​ക​പ്പി​ൽ അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​ൻ ഒ​മാ​ൻ ടീ​മി​ന് ക​ഴി​യു​മെ​ന്ന് കോ​ച്ച് ദി​ലീ​പ് മെ​ൻ​ഡീ​സ്‌ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsCricket News
News Summary - oman-cricket-gulf news
Next Story