Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right738 പേർക്ക്​ കൂടി...

738 പേർക്ക്​ കൂടി ഒമാനിൽ കോവിഡ്​ 

text_fields
bookmark_border
738 പേർക്ക്​ കൂടി ഒമാനിൽ കോവിഡ്​ 
cancel

മസ്​കത്ത്​: ഒമാനിൽ ബുധനാഴ്​ച 738 പേർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു.  ഇതിൽ 414 പേർ പ്രവാസികളാണ്​. ഇതോടെ ​രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 13538 ആയി.

എട്ട്​ പേർക്ക്​ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 67 ആയി. 2845 പേർക്ക്​ രോഗം ഭേദമായി. 10626 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. പുതിയ രോഗികളിൽ 528 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 10263 ആയി.  ഇവിടെ 1484 പേർക്ക്​ അസുഖം ഭേദമായി. 


വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ:
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര -4337, 936; മസ്​കത്ത്​ -128, 10; ബോഷർ- 2383, 251; അമിറാത്ത്-417,18; സീബ്​ -2939,262; ഖുറിയാത്ത്​-59,7
2. വടക്കൻ ബാത്തിന: സുവൈഖ്​ -226, 72; ഖാബൂറ-53,20; സഹം-146,36; സുഹാർ -291,115; ലിവ -95,22; ഷിനാസ്​ -99,45. 
3. തെക്കൻ ബാത്തിന: ബർക്ക- 396, 166; വാദി മആവിൽ- 30,11; മുസന്ന-193,53; നഖൽ -55,24; അവാബി- 58,44;  റുസ്​താഖ്​ -127,54.  
4. ദാഖിലിയ:  നിസ്​വ^108, 71; സമാഇൽ^150,82; ബിഡ്​ബിദ്​^89,41;  ഇസ്​കി ^74,21; മന^ 7,3;  ഹംറ^ 8,7;  ബഹ്​ല ^52,26; ആദം^60,55. 
5. തെക്കൻ ശർഖിയ: ബുആലി- 205, 137; ബുഹസൻ- 8,1 സൂർ- 84,45; അൽ കാമിൽ -38,27; മസീറ-2,0. 
6. ബുറൈമി:  ബുറൈമി ^150,53
7. ദാഹിറ:  ഇബ്രി- 124,51; ദങ്ക്​- 17, 13; യൻകൽ -8,4. 
8. വടക്കൻ ശർഖിയ:  ഇബ്ര- 35,8; അൽ ഖാബിൽ- 9,4; ബിദിയ -16,4; മുദൈബി -87,22; ദമാ വതായിൻ-21,0; വാദി ബനീ ഖാലിദ്​ -3,0. 
9. ദോഫാർ:  സലാല^ 33,18
10. മുസന്ദം: ഖസബ്​ -6,4; ദിബ്ബ-1,1; ബുക്ക -1,1
11. അൽ വുസ്​ത: ഹൈമ-15,0; ദുകം -95,0.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmalayalam newscovid 19
News Summary - oman covid updates
Next Story