Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 256 പേർക്ക്​...

ഒമാനിൽ 256 പേർക്ക്​ കൂടി കോവിഡ്​; 399 പേർക്ക്​ രോഗമുക്തി

text_fields
bookmark_border
ഒമാനിൽ 256 പേർക്ക്​ കൂടി കോവിഡ്​; 399 പേർക്ക്​ രോഗമുക്തി
cancel

മസ്​കത്ത്​: ഒമാനിൽ 256 പേർക്ക്​ കൂടി കോവിഡ്​. ഇതോടെ വൈറസ്​ ബാധ സ്​ഥിരീകരിച്ചവരുടെ എണ്ണം 87328 ആയി. 399 പേർക്ക്​ കൂടി രോഗം ഭേദമായി. 82805 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. ആറ്​ പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 734 ആയി.

57 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ച​ു. 463 പേരാണ്​ ആശുപത്രികളിൽ ചികിൽസയിലുള്ളത്​. ഇതിൽ 160 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanCovid Updates​Covid 19Gulf News
Next Story