Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right93 പേർക്ക്​ കൂടി...

93 പേർക്ക്​ കൂടി കോവിഡ്​; ഒമാനിൽ രോഗികളുടെ എണ്ണം 2000ത്തിനടുത്ത്​

text_fields
bookmark_border
93 പേർക്ക്​ കൂടി കോവിഡ്​; ഒമാനിൽ രോഗികളുടെ എണ്ണം 2000ത്തിനടുത്ത്​
cancel

മസ്​കത്ത്​: ഒമാനിൽ ഞായറാഴ്​ച 93 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിത ർ 1998 ആയി. രോഗ മുക്​തരുടെ എണ്ണം 333 ആയി വർധിച്ചിട്ടുണ്ട്​​. മലയാളിയടക്കം പത്തുപേർ മരിക്കുകയും ചെയ്​തു. ഞായറാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 60 പേരും വിദേശികളാണ്​.


പുതിയ രോഗികളിൽ 54 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1449 ആയി. രോഗമുക്​തരുടെ എണ്ണം 218 തന്നെയാണ്​. മരിച്ച പത്തുപേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​.
തെക്കൻ ബാത്തിനയിൽ 23 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു.

വടക്കൻ ബാത്തിനയിൽ ആറുപേർക്കും തെക്കൻ ശർഖിയയിലും ദാഖിലിയയിലും മൂന്ന്​ പേർക്ക്​ വീതവും പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഞായറാഴ്​ച പുറത്തുവിട്ട കണക്കുകൾ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - oman covid update-gulf news
Next Story