Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ കോവിഡ്​ രോഗ മുക്​തി നിരക്ക്​ 93.5 ശതമാനം

text_fields
bookmark_border
263 പേർക്ക്​ പുതുതായി വൈറസ്​ ബാധ
ഒമാനിൽ കോവിഡ്​  രോഗ മുക്​തി നിരക്ക്​ 93.5 ശതമാനം
cancel

മസ്​കത്ത്​: ഒമാനിൽ കോവിഡ്​ രോഗമുക്​തി നിരക്ക്​ 93.5 ശതമാനമായി. ചൊവ്വാഴ്​ച 596 പേർക്ക്​ കൂടി രോഗം ഭേദമായതോടെയാണിത്​. രോഗമുക്​തരായവരുടെ ആകെ എണ്ണം 76720 ആണ്​. 263 പേർക്കാണ്​ പുതുതായി വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 82050 ആയി. ഇതിൽ 50376 പേരും സ്വദേശികളാണ്​. 12 പേർ കൂടി മരണപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 533 ആയി. മണപ്പെട്ടവരിൽ 356 പേരും സ്വദേശികളാണ്​. 48 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 458 പേരാണ്​ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 164 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story