Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ കോവിഡ്​...

ഒമാനിൽ കോവിഡ്​ രോഗികൾ 66 ആയി

text_fields
bookmark_border
ഒമാനിൽ കോവിഡ്​ രോഗികൾ 66 ആയി
cancel

മസ്​കത്ത്​: ഒമാനിൽ കോവിഡ്​ 19 വൈറസ്​ ബാധ സ്​ഥിരീകരിച്ചവരുടെ എണ്ണം 66 ആയി ഉയർന്നു. തിങ്കളാഴ്​ച 11 പേർക്കാണ്​ രോഗബാധ കണ്ടെത്തിയത്​​. ഇതിൽ രണ്ട്​ പേർ വിദേശികളാണെന്നും ആരോഗ്യ വകുപ്പ്​ അറിയിച്ചു.


ഏഴ്​ പേർക്ക്​ വിദേശയാത്രയിലൂടെയും രണ്ടു പേർ രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയുമാണ്​ അസുഖ ബാധിതരായത്​. രണ്ട്​ പേർക്ക്​ രോഗം എങ്ങനെയാണ്​ പടർന്നതെന്ന കാര്യത്തിൽ പരിശോധന നടക്കുകയാണ്​.

ഒമാനിൽ ഒരു ദിവസം റിപ്പോർട്ട്​ ചെയ്യുന്ന ഏറ്റവുമുയർന്ന റൈസ്​ ബാധയാണിത്​. നേരത്തേ രോഗം സ്​ഥിരീകരിച്ചതിൽ 17 പേർ രോഗ വിമുക്​തി നേടിയിട്ടുണ്ട്​. വൈറസ്​ബാധയുള്ളയാളുമായുള്ള സമ്പർക്കത്തിലൂടെ ഇതുവരെ പത്തുപേർക്കാണ്​ രോഗം പകർന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - oman-covid-patients-gulf news
Next Story