Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​:...

കോവിഡ്​: മൂന്നുദിവസത്തിനിടെ 30 പേർ മരിച്ചു

text_fields
bookmark_border
കോവിഡ്​: മൂന്നുദിവസത്തിനിടെ 30 പേർ മരിച്ചു
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ബാ​ധി​ച്ച്​ ഒ​മാ​നി​ൽ 30 പേ​ർ കൂ​ടി മ​രി​ച്ചു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ​യാ​ണ്​ ഇ​ത്ര​യും പേ​ർ മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച 12 പേ​രും വെ​ള്ളി​യാ​ഴ്ച 11 പേ​രും ശ​നി​യാ​ഴ്ച ഏ​ഴു പേ​രു​മാ​ണ്​ മ​രി​ച്ച​ത്. 686 പേ​രാ​ണ്​ പു​തു​താ​യി രോ​ഗി​ക​ളാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2,98,706 ആ​യി. 2297 പേ​ർ​ക്ക്​ കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 2,85,057 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. 95.4 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​മു​ക്തി​നി​ര​ക്ക്. 30 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 359 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 163 പേ​ർ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
TAGS:oman covid gulf covid 
News Summary - oman covid-gulf covid
Next Story