Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 82 പേർക്ക്​...

ഒമാനിൽ 82 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ഒമാനിൽ 82 പേർക്ക്​ കൂടി കോവിഡ്​
cancel
മസ്​കത്ത്​: ഒമാനിൽ ചൊവ്വാഴ്​ച 82 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതർ 2131 ആയി. പുതുതായി രോഗം സ്​ഥിരീകരിച്ചവരിൽ 42 പേർ വിദേശികളും 40 പേർ സ്വദേശികളുമാണ്​. രോഗമുക്​തരായവരുടെ എണ്ണം 364ൽ തുടരുകയാണ്​. 1757 പേരാണ്​ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newsmalayalam newscovid 19
News Summary - oman covid 19 updates
Next Story