Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ 576 പേർക്ക്​...

ഒമാനിൽ 576 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ഒമാനിൽ 576 പേർക്ക്​ കൂടി കോവിഡ്​
cancel
മസ്​കത്ത്​: ചൊവ്വാഴ്​ച ഒമാനിൽ 576 പേർക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു.  ഇതിൽ 367 പേർ പ്രവാസികളാണ്​. ഇതോടെ ​രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 12799 ആയി. രോഗമുക്​തി നേടിയവരുടെ എണ്ണം 2812 ആയും ഉയർന്നിട്ടുണ്ട്​. ഒമ്പത്​ പേർകൂടി മരണപ്പെട്ടതോടെ മൊത്തം മരണസംഖ്യ 59 ആയി. 9928 പേരാണ്​ നിലവിൽ അസുഖ ബാധിതർ ആയിട്ടുള്ളത്​. പുതിയ രോഗികളിൽ 479 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 9735 ആയി.  ഇവിടെ 1479 പേർക്ക്​ അസുഖം ഭേദമായി. 
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ:
1. മസ്​കത്ത് ഗവർണറേറ്റ്​: മത്ര- 4198, 934; മസ്​കത്ത്​ -120, 10; ബോഷർ- 2238, 250; അമിറാത്ത്-382,18; സീബ്​-2745,260; ഖുറിയാത്ത്​-52,7
2. തെക്കൻ ബാത്തിന: ബർക്ക- 387, 162; വാദി മആവിൽ- 30,11; മുസന്ന-182,52; നഖൽ -54,24; അവാബി-54,49;  റുസ്​താഖ്​ -118,52.  
3. വടക്കൻ ബാത്തിന: സുവൈഖ്​ -216, 72; ഖാബൂറ-45,19; സഹം-136,35; സുഹാർ-274,110; ലിവ -90,22; ഷിനാസ്​ -95,44. 
4. ദാഖിലിയ:  നിസ്​വ-108, 70; സമാഇൽ-146,81; ബിഡ്​ബിദ്-86,40;  ഇസ്​കി -71,20; മന- 7,3;  ഹംറ- 8,6;  ബഹ്​ല -51,25; ആദം-60,55. 
5. തെക്കൻ ശർഖിയ: ബുആലി- 198, 137; ബുഹസൻ- 7,1 സൂർ-81,45; അൽ കാമിൽ -37,27; മസീറ-1,0. 
6. ദാഹിറ:  ഇബ്രി- 123,50; ദങ്ക്​-17, 12; യൻകൽ-8,3. 
7. ബുറൈമി:  ബുറൈമി -148,52
8. വടക്കൻ ശർഖിയ:  ഇബ്ര-34,8; അൽ ഖാബിൽ- 8,4; ബിദിയ -13,4; മുദൈബി -70,19; ദമാ വതായിൻ-18,0; വാദി ബനീ ഖാലിദ്​ -3,0. 
9. ദോഫാർ:  സലാല- 30,18
10. മുസന്ദം: ഖസബ്​ ഫ6,4; ദിബ്ബ-1,1; ബുക്ക -1,1
11. അൽ വുസ്​ത: ഹൈമ-15,0; ദുകം -27,0.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman news
News Summary - oman covid 19 updates malayalam news
Next Story