Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ 262 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
എട്ടുപേർ കൂടി മരിച്ചു
ഒമാനിൽ 262 പേർക്ക്​ കൂടി കോവിഡ്​
cancel

മസ്​കത്ത്​: ഒമാനിൽ 262 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 87590 ആയി. 168 പേർക്ക്​ കൂടി രോഗം ഭേദമായി. 82973 പേരാണ്​ ഇതുവരെ രോഗമുക്​തരായത്​. എട്ട്​ പേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 742 ആയി. 52 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 472 പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 161 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story