Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅ​സ​ർ​ബൈ​ജാ​ൻ എം​ബ​സി...

അ​സ​ർ​ബൈ​ജാ​ൻ എം​ബ​സി ആ​ക്ര​മ​ണം: ഒ​മാ​ൻ അ​പ​ല​പി​ച്ചു

text_fields
bookmark_border
അ​സ​ർ​ബൈ​ജാ​ൻ എം​ബ​സി ആ​ക്ര​മ​ണം: ഒ​മാ​ൻ അ​പ​ല​പി​ച്ചു
cancel

മ​സ്ക​ത്ത്​: ഇ​റാ​നി​ലെ അ​സ​ർ​ബൈ​ജാ​ൻ എം​ബ​സി​ക്കു​നേ​രെ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​മാ​ൻ അ​പ​ല​പി​ച്ചു. ന​യ​ത​ന്ത്ര ദൗ​ത്യ​ങ്ങ​ളെ ല​ക്ഷ്യം​വെ​ച്ചു​ള്ള ഏ​തൊ​രു ന​ട​പ​ടി​യും സു​ര​ക്ഷ​യും സ്ഥി​ര​ത​യും അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി​യാ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ കു​ടും​ബ​ങ്ങ​ളോ​ടും അ​സ​ർ​ബൈ​ജാ​നി​ലെ ജ​ന​ങ്ങ​ളോ​ടും സ​ർ​ക്കാ​റി​നോ​ടും അ​നു​ശോ​ച​നം അ​റി​യി​ക്കു​ക​യാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​ർ വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 8.30ഓ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. തോ​ക്കു​ധാ​രി എം​ബ​സി വ​ള​പ്പി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ എം​ബ​സി​യു​ടെ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ന്റെ ത​ല​വ​ൻ കൊ​ല്ല​പ്പെ​ടു​ക​യും പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:condemnsOmanAzerbaijani Embassy attack
News Summary - Oman condemns attack on Azerbaijani Embassy in Tehran
Next Story