Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാ​​ബൂ​​ൾ...

കാ​​ബൂ​​ൾ ആ​​ക്ര​​മ​​ണ​​ത്തെ ഒ​​മാ​​ൻ അ​​പ​​ല​​പി​​ച്ചു

text_fields
bookmark_border
കാ​​ബൂ​​ൾ ആ​​ക്ര​​മ​​ണ​​ത്തെ ഒ​​മാ​​ൻ അ​​പ​​ല​​പി​​ച്ചു
cancel

മ​​സ്​​​ക​​ത്ത്​: കാ​​ബൂ​​ൾ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സ​​മു​​ണ്ടാ​​യ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തെ ഒ​​മാ​​ൻ അ​​പ​​ല​​പി​​ച്ചു. ജീ​​വ​​ൻ ന​​ഷ്​​​ട​​പ്പെ​​ട്ട​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ആ​​ത്മാ​​ർ​​ഥ​​മാ​​യ അ​​നു​​ശോ​​ച​​ന​​വും അ​​നു​​ക​​മ്പ​​യും അ​​റി​​യി​​ക്കു​​ന്നു. പ​​രി​​ക്കേ​​റ്റ​​വ​​ർ​​ക്ക് വേ​​ഗ​​ത്തി​​ൽ സു​​ഖം പ്രാ​​പി​​ക്കാ​​ൻ ആ​​ശം​​സി​​ക്കു​​ന്നു- വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം പു​​റ​​ത്തി​​റ​​ക്കി​​യ പ്ര​​സ്​​​താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.

താ​​ലി​​ബാ​​ൻ അ​​ധി​​കാ​​രം പി​​ടി​​ച്ച കാ​​ബൂ​​ളി​​ൽ​​നി​​ന്ന്​ യു.​​എ​​സ്​ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ളു​​ക​​ളെ ഒ​​ഴി​​പ്പി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ്​ വ്യാ​​​ഴാ​​ഴ്​​​ച ഭീ​​ക​​രാ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. ഇ​​ര​​ട്ട സ്​​​ഫോ​​ട​​ന​​ങ്ങ​​ളും വെ​​ടി​​വെ​​പ്പു​​മാ​​ണ്​ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​െൻറ പു​​റ​​ത്തു​​ണ്ടാ​​യ​​ത്. ഇ​​തി​​ൽ നൂ​​റി​​ലേ​​റെ പേ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​താ​​യാ​​ണ്​ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലെ വി​​വ​​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kabul blast
News Summary - Oman condemned the kabul blast
Next Story