Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ:...

ഒമാൻ: മ​ല​മു​ക​ളി​ൽ​നി​ന്ന് വീ​ണ്​ കു​ട്ടി​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
children falling
cancel
camera_alt

representational image 

മ​സ്ക​ത്ത്​: തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​​റേ​റ്റി​ലെ മ​ല​മു​ക​ളി​ൽ​നി​ന്ന്​ കാ​ൽ​വ​ഴു​തി വീ​ണ്​ പ​രി​​ക്കേ​റ്റ കു​ട്ടി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി)​ ഹെ​ലി​കോ​പ്ട​റി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വാ​ദി ബ​നി ഔ​ഫ് മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. അ​ൽ റു​സ്താ​ഖ് ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ്​ ചി​കി​ത്സ​ക്കാ​യി എ​ത്തി​ച്ച​ത്.

ക​ന​ത്ത മ​ഴ​കാ​ര​ണം പ്ര​ദേ​ശ​ത്ത്​ വാ​ദി​ക​ളും മ​റ്റും ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ഇ​തു​മൂ​ലം റോ​ഡു​മാ​ർ​ഗ​മു​ള്ള ഗ​താ​ഗ​തം പ്ര​യാ​സ​ത്തി​ലാ​യ​തി​നാ​ലാ​ണ്​ കു​ട്ടി​യെ എ​യ​ർ​ലി​ഫ്റ്റ്​ ചെ​യ്ത്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FallingHillOman
News Summary - Oman-Child injured after falling from mountains
Next Story