Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗവർണറേറ്റുകൾക്കിടയിലെ പൊലീസ് ചെക്ക്പോയിൻറുകൾ നീക്കും
text_fieldsbookmark_border
മസ്കത്ത്: ഗവർണറേറ്റുകൾക്കിടയിലെ വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ച ചെക്ക്പോയിൻറുകൾ ബുധനാ ഴ്ച രാവിലെ ആറു മണി മുതൽ നീക്കം ചെയ്യുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അതേസമയം മസ്കത്ത് ഗവർണറേറ്റിലെ ക ൺട്രോൾ,ചെക്ക് പോയിൻറുകൾ നിലനിൽക്കും.
മത്ര, മസ്കത്ത് വിലായത്തുകളിലും ജഅ്ലാൻ ബനീ ബുആലിയിലെ കമേഴ്സ്യൽ മാർക്കറ്റിലും ഏർപ്പെടുത്തിയ ഹെൽത്ത് െഎസോലേഷനും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പൊതുആരോഗ്യത്തിെൻറ സുരക്ഷ മുൻനിർത്തി ഗവർണറേറ്റുകൾക്കിടയിലെ സഞ്ചാരം കുറക്കണമെന്ന് ആർ.ഒ.പി സ്വദേശികളോടും നിർദേശിച്ചു.
Next Story
