Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുവാസലാത്ത്​...

മുവാസലാത്ത്​ ഇൻറർസിറ്റി, ദുബൈ സർവിസുകൾ അസൈബയിലേക്ക്​ മാറ്റുന്നു 

text_fields
bookmark_border
മുവാസലാത്ത്​ ഇൻറർസിറ്റി, ദുബൈ സർവിസുകൾ അസൈബയിലേക്ക്​ മാറ്റുന്നു 
cancel

മ​സ്​​ക​ത്ത്​: മു​വാ​സ​ലാ​ത്ത്​ ഇ​ൻ​റ​ർ​സി​റ്റി, ദു​ബൈ ബ​സ്​ സ​ർ​വി​സു​ക​ൾ റൂ​വി ബ​സ്​​സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ മാ​റ്റു​ന്നു. ഇൗ​മാ​സം 23 മു​ത​ൽ അ​സൈ​ബ ബ​സ്​​സ്​​റ്റേ​ഷ​നി​ൽ​നി​ന്നാ​കും സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ക​യും അ​വ​സാ​നി​ക്കു​ക​യും ചെ​യ്യു​ക. 

മ​സ്​​ക​ത്ത്​ -സൂ​ർ-​ജ​അ​ലാ​ൻ ഇ​ൻ​റ​ർ​സി​റ്റി സ​ർ​വി​സും ബാ​ക്കി മ​സ്​​ക​ത്ത്​ സി​റ്റി സ​ർ​വി​സു​ക​ളു​മാ​കും ഇ​നി​മു​ത​ൽ റൂ​വി​യി​ൽ​നി​ന്ന്​ ഉ​ണ്ടാ​വു​ക. 
അ​സൈ​ബ​യി​ൽ​നി​ന്നു​ള്ള ഇ​ൻ​റ​ർ​സി​റ്റി സ​ർ​വി​സു​ക​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്​: സൊ​ഹാ​ർ-​ബു​റൈ​മി, സൊ​ഹാ​ർ-​ദു​ബൈ, ദു​കം, സൂ​ർ, മ​ർ​മൂ​ൽ, ഫ​ഹൂ​ദ്, സ​ലാ​ല, ഇ​ബ്രി-​യ​ൻ​ങ്ക​ൽ. 

റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച്​ മ​സ്​​ക​ത്ത്​ സി​റ്റി സ​ർ​വി​സു​ക​ൾ അ​ർ​ധ​രാ​ത്രി 12 മ​ണി വ​രെ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. ഭൂ​രി​പ​ക്ഷം ഇ​ൻ​റ​ർ​സി​റ്റി സ​ർ​വി​സു​ക​ളു​ടെ​യും ടി​ക്ക​റ്റ്​ നി​ര​ക്കി​ൽ റ​മ​ദാ​ൻ പ്ര​മാ​ണി​ച്ച്​ 20 ശ​ത​മാ​ന​ത്തി​​െൻറ ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇൗ ​ഇ​ള​വ്​ പെ​രു​ന്നാ​ൾ അ​വ​ധി ക​ഴി​യു​ന്ന​ത്​ വ​രെ ല​ഭ്യ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman bus
Next Story