Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ-​ബ്രി​ട്ടീ​ഷ്...

ഒ​മാ​ൻ-​ബ്രി​ട്ടീ​ഷ് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​ത്തി​ന്​ തു​ട​ക്കം

text_fields
bookmark_border
ഒ​മാ​ൻ-​ബ്രി​ട്ടീ​ഷ് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​ത്തി​ന്​ തു​ട​ക്കം
cancel
camera_alt

അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ സൈ​നി​ക പ​രി​ശീ​ല​ന മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന ഒ​മാ​ൻ-​ബ്രി​ട്ടീ​ഷ്

സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം

മ​സ്ക​ത്ത്​: ഒ​മാ​ൻ-​ബ്രി​ട്ടീ​ഷ് സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ‘ഖ​ഞ്ച​ർ ഒ​മാ​ൻ 2023’ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ സൈ​നി​ക പ​രി​ശീ​ല​ന മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ആ​രം​ഭി​ച്ചു. കോ​സ്റ്റ് സെ​ക്യൂ​രി​റ്റി ഫോ​ഴ്‌​സ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന റോ​യ​ൽ ആ​ർ​മി ഓ​ഫ് ഒ​മാ​നും ബ്രി​ട്ടീ​ഷ് സൈ​ന്യ​ത്തി​ന്റെ യൂ​നി​റ്റു​ക​ളും ചേ​ർ​ന്നാ​ണ് അ​ഭ്യാ​സം ന​ട​ത്തു​ന്ന​ത്. നി​ര​വ​ധി സൈ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സം​യു​ക്ത ഫീ​ൽ​ഡ് പ​രി​ശീ​ല​ന​വും ന​ട​ക്കും. പ​രി​ശീ​ല​നം ഫെ​ബ്രു​വ​രി 13 വ​രെ നീ​ളും.​സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളി​ലെ സൈ​ന്യ​ങ്ങ​ളു​മാ​യി വൈ​ദ​ഗ്ധ്യം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നു​ള്ള ച​ട്ട​ക്കൂ​ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ പ​രി​പാ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:military exerciseOman-British
News Summary - Oman-British joint military exercise begins
Next Story