Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ–ബ്രി​ട്ടീ​ഷ്​...

ഒ​മാ​ൻ–ബ്രി​ട്ടീ​ഷ്​ സൗ​ഹൃ​ദം: പു​സ്​​ത​കം പു​റ​ത്തി​റ​ക്കി

text_fields
bookmark_border
ഒ​മാ​ൻ–ബ്രി​ട്ടീ​ഷ്​ സൗ​ഹൃ​ദം: പു​സ്​​ത​കം പു​റ​ത്തി​റ​ക്കി
cancel
camera_alt

ഒമാൻ-ബ്രിട്ടീഷ്​ സഹകരണത്തെ കുറിച്ച്​ പുറത്തിറക്കിയ പുസ്​തകം

'ഒ​മാ​നും ബ്രി​ട്ട​നും-​സൗ​ഹൃ​ദ​ത്തി​െൻറ ആ​ഘോ​ഷം' എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള പു​സ്​​ത​കം ല​ണ്ട​നി​ലെ ഒ​മാ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്മ​സ്​​ക​ത്ത്​: അ​മ്പ​താം ദേ​ശീ​യ​ദി​ന​ത്തി​െൻറ ഭാ​ഗ​മാ​യി ഒ​മാ​ൻ-​ബ്രി​ട്ടീ​ഷ്​ സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച പു​സ്​​ത​കം പു​റ​ത്തി​റ​ങ്ങി.

'ഒ​മാ​നും ബ്രി​ട്ട​നും-​സൗ​ഹൃ​ദ​ത്തി​െൻറ ആ​ഘോ​ഷം' എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള പു​സ്​​ത​കം ല​ണ്ട​നി​ലെ ഒ​മാ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖി​െൻറ​യും എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി​യു​ടെ​യും സ​ന്ദേ​ശ​ങ്ങ​ളോ​ടെ​യു​ള്ള പു​സ്​​ത​ക​ത്തി​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​നെ കു​റി​ച്ച ഒാ​ർ​മ​ക​ളും ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തെ​യും കു​റി​ച്ചു​ള്ള ലേ​ഖ​ന​ങ്ങ​ളാ​ണ്​ ഉ​ള്ള​ത്

Show Full Article
TAGS:oman british book 
Next Story