Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാൻ-ബ്രിട്ടൻ സംയുക്ത സൈനികാഭ്യാസം
text_fieldsbookmark_border
മസ്കത്ത്: ഒമാനി-ബ്രിട്ടീഷ് സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. റോയൽ ആർമി ഓഫ് ഒമാനെ പ്രതിനിധാനംചെയ്ത് സുൽത്താൻ ഓഫ് ഒമാന്റെ പാരച്യൂട്ട് റെജിമെന്റും ബ്രിട്ടീഷ് സായുധ സേനയുടെ സൈനിക യൂനിറ്റുകളുമാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്. പരിശീലനം മാർച്ച് 12 വരെ തുടരും.
Next Story

