Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ഹ​ക​ര​ണ​ങ്ങ​ൾ...

സ​ഹ​ക​ര​ണ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തി ഒ​മാ​നും ബം​ഗ്ലാ​ദേ​ശും

text_fields
bookmark_border
സ​ഹ​ക​ര​ണ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തി ഒ​മാ​നും ബം​ഗ്ലാ​ദേ​ശും
cancel
camera_alt

ഒ​മാ​ൻ-​ബം​ഗ്ലാ​ദേ​ശ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​മ്മി​ൽ മ​സ്ക​ത്തി​ൽ ന​ട​ന്ന രാ​ഷ്ട്രീ​യ ച​ർ​ച്ച

മ​സ്ക​ത്ത്​: ഒ​മാ​ൻ-​ബം​ഗ്ലാ​ദേ​ശ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള മൂ​ന്നാ​മ​ത് രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ മ​സ്ക​ത്തി​ൽ ന​ട​ന്നു. പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വി​ഷ​യ​ങ്ങ​ളും പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. ഇ​രു​ക​ക്ഷി​ക​ളും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യും വ്യാ​പാ​ര വി​നി​മ​യം, നി​ക്ഷേ​പം, ഭ​ക്ഷ്യ സു​ര​ക്ഷ, തൊ​ഴി​ൽ ബ​ന്ധ​ങ്ങ​ൾ, സം​യു​ക്ത താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന മ​റ്റ് മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു.

ഒ​മാ​നി പ​ക്ഷ​ത്തെ ന​യ​ത​ന്ത്ര​കാ​ര്യ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഷെ​യ്ഖ് ഖ​ലീ​ഫ അ​ലി അ​ൽ ഹ​ർ​ത്തി​യും ബം​ഗ്ലാ​ദേ​ശ് സം​ഘ​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മ​സൂ​ദ് ബി​ൻ മോ​മ​നും ആ​യി​രു​ന്നു ന​യി​ച്ച​ത്. ഒ​മാ​നി​ലെ ബം​ഗ്ലാ​ദേ​ശ് അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ന​സ്മു​ൽ ഇ​സ്‌​ലാം, ഏ​ഷ്യ, പ​സ​ഫി​ക് വ​കു​പ്പ് മേ​ധാ​വി യൂ​സ​ഫ് ഇ​സ്സ അ​ൽ സ​ദ്‌​ജ​ലി, ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangladeshOman
News Summary - Oman, Bangladesh hold talks to enhance cooperation
Next Story