Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ നി​ർ​ബ​ന്ധി​ത ഇ​ൻ​ഷു​റ​ൻ​സ്​ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ

text_fields
bookmark_border
സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ നി​ർ​ബ​ന്ധി​ത  ഇ​ൻ​ഷു​റ​ൻ​സ്​ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ
cancel

മ​സ്​​ക​ത്ത്​: സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള നി​ർ​ബ​ന്ധി​ത ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി അ​ടു​ത്ത​വ​ർ​ഷം നി​ല​വി​ൽ​വ​രും. അ​ഞ്ചു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. കാ​ര്യ​ക്ഷ​മ​ത​യോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ എ​ല്ലാ ക​മ്പ​നി​ക​ളും ഒ​രു​ങ്ങ​ണ​മെ​ന്നും കാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ്​ അ​തോ​റി​റ്റി എ​ക്​​സി​ക്യൂ​ട്ടി​വ്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല സാ​ലിം അ​ൽ സാ​ൽ​മി പ​റ​ഞ്ഞു. ഷെ​റാ​ട്ട​ൺ ഒ​മാ​ൻ ഹോ​ട്ട​ലി​ൽ തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ച്ച മി​ഡി​ലീ​സ്​​റ്റ്​ ഹെ​ൽ​ത്ത്​ കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ്​ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ടി​പ​ടി​യാ​യി ന​ട​പ്പാ​ക്കു​ക, ഇ​ൻ​ഷു​റ​ൻ​സ്​ ക​വ​റേ​ജി​​​െൻറ ചെ​ല​വ്​ കു​റ​ക്കു​ക, ഏ​കീ​കൃ​ത ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ ന​യ​ത്തി​നും രേ​ഖ​ക​ൾ​ക്കും രൂ​പം​ന​ൽ​കു​ക എ​ന്നി​വ​യി​ൽ കൃ​ത്യ​ത​യാ​ർ​ന്ന പ​ദ്ധ​തി​ക​ൾ​ക്ക്​ രൂ​പം ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഇ​നി പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള ചി​ല അ​ടി​സ്​​ഥാ​ന കാ​ര്യ​ങ്ങ​ൾ​കൂ​ടി ന​ട​പ്പി​ൽ​വ​രു​ത്തേ​ണ്ട​തു​ണ്ട്. പ​ദ്ധ​തി​യു​ടെ നി​യ​മ​പ​ര​മാ​യ ച​ട്ട​ക്കൂ​ടാ​ണ്​ ഇ​തി​ൽ പ്ര​ധാ​ന​ം. ആ​രോ​ഗ്യ​സ്​​ഥാ​പ​ന​ങ്ങ​ളും ഇ​ൻ​ഷു​റ​ൻ​സ്​ സേ​വ​ന​ദാ​താ​ക്ക​ളും ത​മ്മി​ലു​ള്ള ആ​രോ​ഗ്യ​പ​ര​മാ​യ മ​ത്സ​രം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​കും ഇ​ത്. പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ​പ്ര​കാ​രം ഇൗ ​വ​ർ​ഷ​ത്തി​​​െൻറ ആ​ദ്യ​പ​കു​തി​യി​ൽ ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യ​ത്തി​ൽ 18 ശ​ത​മാ​ന​ത്തി​​​െൻറ വ​ർ​ധ​ന​ ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യും അ​ൽ​സാ​ൽ​മി പ​റ​ഞ്ഞു.

ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യും ബ​ന്ധി​പ്പി​ച്ചു​ള്ള ഇ​ല​ക്​​ട്രോ​ണി​ക്​ സം​വി​ധാ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന്​ വൈ​കാ​തെ ക​രാ​ർ ക്ഷ​ണി​ക്കു​മെ​ന്നും എ​ക്​​സി​ക്യൂ​ട്ടി​വ്​ പ്ര​സി​ഡ​ൻ​റ്​ പ​റ​ഞ്ഞു. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ലും മ​സ്​​ക​ത്ത്​ മേ​ഖ​ല​യി​ലാ​ണ്​ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ കാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ്​ അ​തോ​റി​റ്റി ഒാ​ഫി​സി​ലെ എ​ക്​​സി​ക്യൂ​ട്ടി​വ്​ പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ്മ​ദ്​ അ​ൽ മു​ഖൈ​നി പ​റ​ഞ്ഞു. ഒ​രു ദ​ശ​ല​ക്ഷ​ത്തോ​ള​മാ​ണ്​ ഇ​വ​രു​ടെ എ​ണ്ണം. നി​ല​വി​ൽ മ​സ്​​ക​ത്ത്​ മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ എ​ണ്ണം 15 ആ​ണ്. ഇ​ൻ​ഷു​റ​ൻ​സ്​ ന​ട​പ്പാ​ക്കു​ന്ന​തി​െ​ന​ാ​പ്പം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ക​ക്ഷി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഏ​കീ​കൃ​ത സം​വി​ധാ​ന​ത്തി​ന്​ രൂ​പം ന​ൽ​കു​ക​യെ​ന്ന​താ​കും ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news
News Summary - oman-bahrain-gulf news
Next Story