Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​ക്ഷേ​പാ​വ​സ​ര​ം...

നി​ക്ഷേ​പാ​വ​സ​ര​ം ച​ർ​ച്ച ചെ​യ്ത്​ ഒ​മാ​ൻ-​ബ​ഹ്‌​റൈ​ൻ ബി​സി​ന​സ് ഫോ​റം

text_fields
bookmark_border
നി​ക്ഷേ​പാ​വ​സ​ര​ം ച​ർ​ച്ച ചെ​യ്ത്​ ഒ​മാ​ൻ-​ബ​ഹ്‌​റൈ​ൻ ബി​സി​ന​സ് ഫോ​റം
cancel
camera_alt

ഒ​മാ​ൻ-​ബ​ഹ്‌​റൈ​ൻ ബി​സി​ന​സ് ഫോ​റ​ം

Listen to this Article

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ, നി​ക്ഷേ​പ​ക​ർ​ക്ക് ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ, വ്യാ​പാ​ര വി​നി​മ​യ​വും നി​ക്ഷേ​പ​വും വ​ർ​ധി​പ്പി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​ച്ച് ഒ​മാ​ൻ-​ബ​ഹ്‌​റൈ​ൻ ബി​സി​ന​സ് ഫോ​റം ച​ർ​ച്ച ചെ​യ്തു. സു​ൽ​ത്താ​നേ​റ്റി​ല നി​ക്ഷേ​പ സാ​ധ്യ​ത​ക​ളെ കു​റി​ച്ച് ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്‌​ട്രി (ഒ.​സി.​ഐ)​യി​ലെ​യും മ​റ്റ് സ​ർ​ക്കാ​ർ യൂ​നി​റ്റു​ക​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തി.

നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നു​ള്ള നി​യ​മ​നി​ർ​മാ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​മാ​ൻ ഒ​രു​പാ​ട് മു​ന്നോ​ട്ട് പോ​യെ​ന്ന്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​സ​ലേ​ഹ് ബി​ൻ സ​ഈ​ദ്​ മാ​സാ​ൻ പ​റ​ഞ്ഞു. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള ബി​സി​ന​സ്, നി​ക്ഷേ​പ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഈ ​ഫോ​റ​മെ​ന്ന് ഒ.​സി.​സി ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ റി​ദ ബി​ൻ ജു​മാ അ​ൽ സ​ലേ​ഹ് പ​റ​ഞ്ഞു. 10 ദ​ശ​ല​ക്ഷം റി​യാ​ൽ മൂ​ല​ധ​ന​മു​ള്ള ഒ​മാ​ൻ-​ബ​ഹ്‌​റൈ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ ഹോ​ൾ​ഡി​ങ്​ ക​മ്പ​നി ഈ ​പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​ൽ സ​ലേ​ഹ് പ​റ​ഞ്ഞു.

ഒ​മാ​നി​ൽ ബ​ഹ്‌​റൈ​നി​ൽ​നി​ന്നു​ള്ള നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പം (എ​ഫ്.​ഡി.​ഐ) ക​ഴി​ഞ്ഞ​വ​ർ​ഷം മൂ​ന്നാം​പാ​ദ​ത്തി​ൽ 389.8 ദ​ശ​ല​ക്ഷം റി​യാ​ലി​ൽ എ​ത്തി. 2021 അ​വ​സാ​ന​ത്തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര വി​നി​മ​യ​ത്തി​ന്‍റെ അ​ള​വ് 32,33,53,757 റി​യാ​ലാ​യി ഉ​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investment opportunities
News Summary - Oman-Bahrain Business Forum discusses investment opportunities
Next Story