Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2026 12:14 PM IST Updated On
date_range 15 March 2026 12:14 PM ISTഭിന്നശേഷിക്കാർക്ക് 100 തൊഴിൽ അവസരങ്ങൾ പ്രഖ്യാപിച്ച് ഒമാൻ
text_fieldsbookmark_border
മസ്‌കത്ത്: ഭിന്നശേഷിയുള്ളവർക്കായി വിവിധ സർക്കാർ വകുപ്പുകളിൽ 100 തൊഴിൽ അവസരങ്ങൾ തുറന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണിയിൽ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പ്രഖ്യാപനം.
ജോലി ഒഴിവുകളിലേക്കുള്ള രജിസ്ട്രേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെന്നും മാർച്ച് 31 വരെ അപേക്ഷ സമർപ്പിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
ഓരോ തസ്തികയുടെയും നിബന്ധനകളും യോഗ്യതകളും ശ്രദ്ധാപൂർവം പരിശോധിച്ച ശേഷമേ അപേക്ഷ സമർപ്പിക്കാവൂ എന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

