Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനും സുരിനാമും വിസ ഒഴിവാക്കാൻ ധാരണ
text_fieldsbookmark_border
ഒമാനും സുരിനാമും വിസ ഒഴിവാക്കാനുള്ള കരാറിൽ
ഒപ്പുവെച്ചപ്പോൾ
മസ്കറ്റ്: നയതന്ത്ര, പ്രത്യേക, ഔദ്യോഗിക പാസ്പോർട്ടുകൾ കൈവശമുള്ളവർക്കായി ഒമാനും സുരിനാമും വിസ ഒഴിവാക്കാനുള്ള കരാറിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര സുഗമമാക്കുന്നതിനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് ന്യൂയോർക്കിൽ ഒപ്പുവെച്ച കരാറിലൂടെ ലക്ഷ്യമിടുന്നത്.
Next Story

