ജുഡീഷ്യൽ മേഖലയിൽ കൂടുതൽ സഹകരണത്തിന് ഒമാനും സൗദിയും
text_fieldsസുപ്രീം ജുഡീഷ്യറി കൗൺസിൽ സെക്രട്ടറി ജനറൽ ഇസ ബിൻ ഹമദ് അൽ അസ്രി സൗദി സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽനിന്ന്
മസ്കത്ത്: ജുഡീഷ്യൽ മേഖലയിലെ സഹകരണങ്ങൾ അവലോകനം ചെയ്ത് ഒമാനും സൗദിയും.
സുപ്രീം ജുഡീഷ്യറി കൗൺസിൽ സെക്രട്ടറി ജനറൽ ഇസ ബിൻ ഹമദ് അൽ അസ്രി സൗദി സെക്രട്ടറിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച അവലോകനം നടന്നത്. ജുഡീഷ്യൽ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യൽ, ജുഡീഷ്യൽ കേഡറുകളെ പരിശീലിപ്പിക്കൽ എന്നിവയിലെ സംയുക്ത അനുഭവങ്ങളിൽനിന്ന് പ്രയോജനം നേടുന്നതിനുള്ള മാർഗങ്ങൾ ഒമാനി പ്രതിനിധി സംഘം, സൗദി ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

