Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നും സൗ​ദി​യും...

ഒ​മാ​നും സൗ​ദി​യും യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
ഒ​മാ​നും സൗ​ദി​യും യോ​ഗം ചേ​ർ​ന്നു
cancel
camera_alt

ഒ​മാ​നും സൗ​ദി അ​റേ​ബ്യ​യു​ടെ​യും അ​തി​ർ​ത്തി ചു​മ​ത​ല​യു​ള്ള അ​ധി​കാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗം

മ​സ്ക​ത്ത്​: ഒ​മാ​നും സൗ​ദി അ​റേ​ബ്യ​യു​ടേ​യും അ​തി​ർ​ത്തി ചു​മ​ത​ല​യു​ള്ള അ​ധി​കാ​രി​ക​ളു​ടെ 15ാമ​ത് യോ​ഗം ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല അ​ലി അ​ൽ ഹാ​ർ​ത്തി​യാ​യി​രു​ന്നു ന​യി​ച്ച​ത്. സൗ​ദി​യെ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല അ​ൽ ഷാ​രി​യാ​യും ന​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatOman-Saudi Arabia meet
News Summary - Oman and Saudi Arabia meet
Next Story