Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉ​ഭ​യ​ക​ക്ഷി ബ​ന്ധം...

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വി​പു​ല​പ്പെ​ടു​ത്താ​ൻ ഒ​മാ​നും റ​ഷ്യ​യും

text_fields
bookmark_border
ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വി​പു​ല​പ്പെ​ടു​ത്താ​ൻ ഒ​മാ​നും റ​ഷ്യ​യും
cancel
camera_alt

ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ

മ​സ്ക​ത്ത്​: ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്​​ച. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യും സ​ഹ​ക​ര​ണ​ത്തി​ന്റെ മേ​ഖ​ല​ക​ളും അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തു- ഗ​താ​ഗ​തം, വാ​ർ​ത്താ​വി​നി​മ​യം, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, പ​രി​വ​ർ​ത്ത​ന വ്യ​വ​സാ​യ​ങ്ങ​ൾ എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ​ങ്കാ​ളി​ത്ത​സാ​ധ്യ​ത​ക​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​നും ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള താ​ൽ​പ​ര്യം ഇ​രു​പ​ക്ഷ​വും അ​ടി​വ​ര​യി​ട്ട്​ പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക, ബി​സി​ന​സ്, നി​ക്ഷേ​പ സ​ഹ​ക​ര​ണം നി​യ​ന്ത്രി​ക്കു​ന്ന നി​ല​വി​ലു​ള്ള സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ൾ, ക​രാ​റു​ക​ൾ, ധാ​ര​ണ​പ​ത്ര​ങ്ങ​ൾ (എം‌.​ഒ.​യു) പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ര​ണ്ടു മ​ന്ത്രി​മാ​രും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ളോ​ട്​ ആ​ഹ്വാ​നം ചെ​യ്തു. ര​ണ്ടു മ​ന്ത്രി​മാ​രും പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ വീ​ക്ഷ​ണ​ങ്ങ​ൾ കൈ​മാ​റി. സം​ഭാ​ഷ​ണം പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തി​ന്റെ​യും ത​ർ​ക്ക​ങ്ങ​ൾ സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ലേ​ക്കു ന​യി​ക്കു​ന്ന എ​ല്ലാ മാ​ർ​ഗ​ങ്ങ​ളെ​യും പി​ന്തു​ണ​ക്കു​ന്ന​തി​ന്റെ​യും പ്രാ​ധാ​ന്യ​ത്തെ​യും അ​വ​ർ അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞു.​റോ​പ്യ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് മേ​ധാ​വി മു​ന്ദി​ർ മ​ഹ്ഫൂ​ദ് അ​ൽ മ​ന്തേ​രി, റ​ഷ്യ​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഹ​മൂ​ദ് സ​ലിം അ​ൽ തു​വൈ​ഹ്, ഇ​രു​ഭാ​ഗ​ത്തു​നി​ന്നും നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaOman
News Summary - Oman and Russia to expand bilateral ties
Next Story