Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനും യൂറോപ്യൻ യൂനിയനും സഹകരണ കരാറുകളിൽ ഒപ്പുവെച്ചു
text_fieldsbookmark_border
മസ്കത്ത്: വിവിധ മേഖലകളിലെ സഹകരണം ദൃഢമാക്കാൻ ഒമാനും യൂറോപ്യൻ യൂനിയനും. ബ്രസൽസിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവിയും യൂറോപ്യൻ യൂനിയെൻറ വിദേശ കാര്യ, സുരക്ഷവിഭാഗം ഉന്നത പ്രതിനിധി ഫ്രെഡറിക്ക മൊഗ്രിനിയും സഹകരണം സംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു. സുരക്ഷ അടക്കം വിവിധ മേഖലകൾക്ക് സഹകരണ കരാറുകൾ ഗുണം ചെയ്യും. വർധിക്കുന്ന സഹകരണമടക്കം വിഷയങ്ങളിൽ ഒമാനും യൂറോപ്യൻ യൂനിയൻ പ്രതിനിധികളും ചർച്ച നടത്തുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
