Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാൻ അംബാസഡർമാർ സുൽത്താന്മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു
text_fieldsbookmark_border
അംബാസഡർമാർ സുൽത്താൻ ഹൈതം ബിൻ താരിഖിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു
മസ്കത്ത്: വരുംദിവസങ്ങളില്‍ വിവിധ രാജ്യങ്ങളിൽ പുതുതായി ചുമതലയേൽക്കുന്ന ഒമാൻ അംബാസഡർമാർ സുൽത്താൻ ഹൈതം ബിൻ താരിഖിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു. ബൈത്തല്‍ അല്‍ ബര്‍ക കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി പങ്കെടുത്തു. മൊറോകോ, ഖത്തര്‍, ഉസ്ബകിസ്താന്‍, ഹംഗറി, ജോർഡന്, ഫ്രാന്‍സ്, പാകിസ്താന്, കെനിയ, തുര്‍ക്കിയ എന്നിവിടങ്ങളിൽ ചുമതലയേൽക്കുന്ന അംബാസഡർമാരാണ് സുൽത്താന്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്.
Next Story

