Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയു​വ...

യു​വ നേ​താ​ക്ക​ൾ​ക്കു​ള്ള അ​റ​ബ് യോ​ഗ​ത്തി​ൽ ഒ​മാനും പ​ങ്കാ​ളി​യാ​യി

text_fields
bookmark_border
യു​വ നേ​താ​ക്ക​ൾ​ക്കു​ള്ള അ​റ​ബ് യോ​ഗ​ത്തി​ൽ ഒ​മാനും പ​ങ്കാ​ളി​യാ​യി
cancel
camera_alt

ദു​ബൈ​യി​ൽ നടക്കുന്ന യു​വ നേ​താ​ക്ക​ൾ​ക്കാ​യു​ള്ള അ​റ​ബ്

യോ​ഗ​ത്തി​ൽ​നി​ന്ന്​

മ​സ്ക​ത്ത്​: ദു​ബൈ​യി​ൽ നടക്കുന്ന യു​വ നേ​താ​ക്ക​ൾ​ക്കാ​യു​ള്ള അ​റ​ബ് യോ​ഗ​ത്തി​ൽ ഒ​മാ​ൻ പ​ങ്കാ​ളി​യാ​യി. സു​ൽ​ത്താ​നേ​റ്റി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത്​ യൂ​ത്ത് സെ​ന്റ​റാ​ണ്​ പ​ങ്കെ​ടു​ത്ത​ത്. ദു​ബൈ​യി​ൽ ന​ട​ന്ന ആ​ഗോ​ള സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി.

ഒ​മാ​ൻ വി​ഷ​ൻ 2040, 10 പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി (2021-2025) തു​ട​ങ്ങി​യ​വ​യു​ടെ പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ക്കു​ന്ന ദൃ​ശ്യാ​വി​ഷ്കാ​രം അ​വ​ത​രി​പ്പി​ച്ചു. യു​വാ​ക്ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ ക​ഴി​വു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മാ​യി കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​ന്റെ ഘ​ട്ട​ങ്ങ​ളും അ​തി​ന്റെ തു​ട​ക്കം മു​ത​ൽ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ളും അ​വ​ത​ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanArab meeting
News Summary - Oman also participates in Arab meeting for young leaders
Next Story