Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൊ​ഹാ​ർ...

സൊ​ഹാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള  ഖ​ത്ത​ർ എ​യ​ർ​വേ​സ്​ സ​ർ​വി​സ്​ ഇ​ന്ന്​ തു​ട​ങ്ങും

text_fields
bookmark_border
സൊ​ഹാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള  ഖ​ത്ത​ർ എ​യ​ർ​വേ​സ്​ സ​ർ​വി​സ്​ ഇ​ന്ന്​ തു​ട​ങ്ങും
cancel
camera_alt???????? ?????????????????
മ​സ്​​ക​ത്ത്​:  സൊ​ഹാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​സി​​െൻറ സ​ർ​വി​സു​ക​ൾ ഇ​ന്ന്​ തു​ട​ങ്ങും. സൊ​ഹാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വി​മാ​ന​ക​മ്പ​നി​യാ​ണ്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്. വൈ​കു​ന്നേ​രം 4.10നാ​കും ദോ​ഹ​യി​ൽ നി​ന്നു​ള്ള വി​മാ​നം സൊ​ഹാ​റി​ൽ ഇ​റ​ങ്ങു​ക​യെ​ന്ന്​ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ ക​ൺ​ട്രി മാ​നേ​ജ​ർ ജോ​യ്​ രാ​ജ​ദു​രൈ പ​റ​ഞ്ഞു. വൈ​കു​ന്നേ​രം 5.10ന്​ ​വി​മാ​നം ദോ​ഹ​യി​ലേ​ക്ക്​ പു​റ​പ്പെ​ടും. എ​യ​ർ​ബ​സ്​ എ 320 ​ഇ​ന​ത്തി​ൽ പെ​ടു​ന്ന വി​മാ​ന​മാ​കും സ​ർ​വി​സ്​ ന​ട​ത്തു​ക. 12 ബി​സി​ന​സ്​ ക്ലാ​സ്​ സീ​റ്റു​ക​ളും 132 ഇ​ക്കോ​ണ​മി ക്ലാ​സ്​ വി​മാ​ന​ങ്ങ​ളു​മാ​കും ഇൗ ​വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​വു​ക. ചൊ​വ്വ, വ്യാ​ഴം,ശ​നി ദി​വ​സ​ങ്ങ​ളി​ലാ​കും സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​വു​ക​യെ​ന്നും ജോ​യ്​ രാ​ജ​ദു​രൈ പ​റ​ഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman airportgulf newsmalayalam news
News Summary - oman airport-oman-gulf news
Next Story