Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ എയർ സലാലയിലേക്ക്​ രണ്ട്​ സർവീസുകൾ നടത്തും

text_fields
bookmark_border
ഒമാൻ എയർ സലാലയിലേക്ക്​   രണ്ട്​ സർവീസുകൾ നടത്തും
cancel

മസ്​കത്ത്​: വിമാനത്താവളങ്ങൾ തുറക്കുന്ന ഒക്​ടോബർ ഒന്ന്​ മുതൽ മസ്​കത്തിൽ നിന്ന്​ സലാലയിലേക്ക്​ രണ്ട്​ പ്രതിദിന സർവീസുകൾ നടത്തുമെന്ന്​ ഒമാൻ എയർ അറിയിച്ചു. രാവിലെ 8.45നും വൈകുന്നേരം മൂന്നിനുമാണ്​ മസ്​കത്തിൽ നിന്നുള്ള സർവീസ്​ പുറപ്പെടുക. രാവിലെ 11.20നും വൈകിട്ട്​ അഞ്ചരക്കുമാണ്​ സലാലയിൽ നിന്ന്​ മസ്​കത്തിലേക്കുള്ള വിമാനം. യാത്രയിലുടനീളം സമഗ്ര സുരക്ഷ ഉറപ്പുവരുത്തുമെന്ന്​ ഒമാൻ എയർ അറിയിച്ചു. ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്യുന്നവർ സിവിൽ ഏവിയേഷൻ അതോറിറ്റി വെബ്​സൈറ്റായ paca.gov.omൽ യാത്രാ മാനദണ്ഡങ്ങൾ മനസിലാക്കണമെന്നും ഒമാൻ എയർ അറിയിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story