Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളമുൾപ്പെടെ ഇന്ത്യയിലേക്ക് കൂടുതൽ സര്‍വിസുകളുമായി ഒമാൻ എയർ
text_fieldsbookmark_border
Listen to this Article
മസ്കത്ത്: കോഴിക്കോട്, കൊച്ചി ഉള്‍പ്പെടെ എട്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വിസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍. യാത്രക്കാരുടെ എണ്ണം കൂടിയതോടെയാണ് സമ്മര്‍ ഷെഡ്യൂളില്‍ കൂടുതല്‍ സർവിസുകള്‍ ഒരുക്കിയിരിക്കുന്നത്. നിലവിലെ സര്‍വിസ് സമയങ്ങളിലും മാറ്റം വരും. പുതിയ സര്‍വിസ് വിവരങ്ങളും സമയവും ഒമാന്‍ എയര്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട്, കൊച്ചി, ബംഗളൂരു, മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ സെക്ടറുകളിലേക്ക് ഏഴു വിമാനങ്ങളും ഗോവയിലേക്ക് മൂന്നു വിമാനങ്ങളുമാണ് സര്‍വിസുകള്‍ നടത്തുക''കേരളമുൾപ്പെടെ ഇന്ത്യയിലേക്ക്
Next Story

